Latest NewsKeralaNews

ഉപജില്ല സ്‌കൂൾ കലോത്സവത്തിനിടെ സംഘർഷം: നാലു അധ്യാപകർക്കെതിരെ കേസ്

പാലക്കാട്: ഉപജില്ല സ്‌കൂൾ കലോത്സവത്തിനിടെ സംഘർഷം. മണ്ണാർക്കാട് ഉപജില്ല സ്‌കൂൾ കലോത്സവത്തിനിടെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ സംഘർഷം ഉണ്ടായത്. ഓവർറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ നൽകിയതിന് ശേഷമാണ് സംഘർഷം ഉടലെടുത്തത്. വേദിയിൽ ഉണ്ടായിരുന്ന കസേരകളും സാധനങ്ങളും വലിച്ചെറിഞ്ഞ് വിദ്യാർത്ഥികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവതൽ നാല് അധ്യാപകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കള്ളപ്പണക്കേസ്: തമിഴ്‌നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്‌ഡ്‌, നടൻ പ്രകാശ് രാജും നിരീക്ഷണത്തിൽ

സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also: ബ്രഹ്മപുരം തീപിടുത്തം: അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് പ്രചോദന ധനസഹായം

shortlink

Related Articles

Post Your Comments

Related Articles


Back to top button