KeralaLatest NewsNews

കാറും ബസും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, രണ്ടു പേരുടെ നില ഗുരുതരം

കണ്ണൂർ: കാറും ബസും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കണ്ണപുരം പാലത്തിനടുത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. വടകര സ്വദേശി ബിന്ദുവാണ് മരിച്ചത്.

Read Also: ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കായി ലെനോവോ ഐഡിയ പാഡ് ഗെയിമിംഗ് 3 15എഐഎച്ച്7, അറിയാം സവിശേഷതകൾ

വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിൽ നിന്ന് പയ്യങ്ങാടിയിലേക്ക് പോയ ബസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ബസിൽ സഞ്ചരിച്ചിരുന്ന ചിലർക്ക് നിസാര പരിക്കുകളുമേറ്റിട്ടുണ്ട്.

Read Also: സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം: വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button