WayanadNattuvarthaLatest NewsKeralaNews

വ­​യ­​നാ​ട് കോ­​ഴി­​ക്കൂ­​ട്ടി​ല്‍ നിന്ന് പു­​ലിയെ പിടികൂടി

വ­​യ­​നാ­​ട് മുപ്പൈനാട് കോ​ല്‍­​ക്ക​ള​ത്തി​ല്‍ ഹം​സ​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി­​ലാ­​ണ് പു­​ലി കു­​ടു­​ങ്ങി­​യ​ത്

വ­​യ­​നാ​ട്: കോ­​ഴി­​ക്കൂ­​ട്ടി​ല്‍ പു­​ലി കു­​ടു​ങ്ങി. വ­​യ­​നാ­​ട് മുപ്പൈനാട് കോ​ല്‍­​ക്ക​ള​ത്തി​ല്‍ ഹം​സ​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി­​ലാ­​ണ് പു­​ലി കു­​ടു­​ങ്ങി­​യ​ത്.

Read Also : തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം:കണ്ടക്ടറെ മർദിച്ചതിന് സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

ഞാ­​യ­​റാ​ഴ്­​ച രാ­​ത്രി 11-ഓ­​ടെ­​യാ­​ണ് സം­​ഭ­​വം. നാ­​ട്ടു­​കാ​ര്‍ വി­​വ­​ര­​മ­​റി­​യി­​ച്ച­​തി­​നെ തു­​ട​ര്‍­​ന്ന്, വ­​നംവ­​കു­​പ്പ് അ­​ധി­​കൃ­​ത​ര്‍ സ്ഥ­​ല­​ത്തെ­​ത്തി പു­​ലി­​യെ മ­​റ്റൊ­​രു കൂ­​ട്ടി­​ലേ­​ക്ക് മാ​റ്റി.

Read Also : ആഡംബര കാർ നിർമ്മാതാക്കളുടെ ഇഷ്ട ഇടമായി ഇന്ത്യ, വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ്

പു­​ലി­​യെ സു­​ര​ക്ഷി­​ത സ്ഥാ­​ന­​ത്തേ­​യ്­​ക്ക് മാ­​റ്റി­​യ­​താ­​യി വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു. പു­​ലി­​യു­​ടെ ആ­​രോ­​ഗ്യ​നി­​ല പ​രി­​ശോ­​ധി­​ച്ച ശേ­​ഷം തു​റ­​ന്ന് വി­​ടു­​ന്ന­​ത­​ട­​ക്ക­​മു​ള്ള ന­​ട­​പ­​ടി­​ക­​ളി­​ലേ­​ക്ക് ക­​ട­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button