KeralaLatest NewsNews

ആലപ്പുഴയിലേത് കൊലപാതകം, അത് ആത്മഹത്യല്ല: രൂക്ഷ പ്രതികരണവുമായി ശോഭ സുരേന്ദ്രന്‍

കോഴിക്കോട്: ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും കൃഷി മന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. ആലപ്പുഴയില്‍ നടന്നത് കര്‍ഷക ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

READ ALSO: ഓഹരി വിപണിയിൽ ഐപിഒ തരംഗം! മുൻ വർഷത്തേക്കാൾ വൻ വർദ്ധനവ്

കൃഷി മന്ത്രി ഇനിയെങ്കിലും കള്ളം പറയരുതെന്നും കേന്ദ്രം നല്‍കുന്ന കാര്‍ഷിക ഫണ്ട് സംസ്ഥാനം ബാങ്കുകളിലേക്ക് മാറ്റുകയാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ഇത് കര്‍ഷകര്‍ക്ക് നല്‍കാത്തതാണ് കാര്‍ഷിക രംഗത്തെ പ്രശ്‌നം. ഇനിയെങ്കിലും സര്‍ക്കാര്‍ ഇതിന് പരിഹാരം കാണമെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button