IdukkiLatest NewsKeralaNattuvarthaNews

കു​ടുംബവഴക്ക്: ഭാ​ര്യാ പി​താ​വി​നെ മ​രു​മ​ക​ൻ വെ​ട്ടി​ക്കൊ​ലപ്പെടുത്തി

ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്

ഇടുക്കി: കു​ടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊ​ലപ്പെടുത്തി. ​ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്.

Read Also : ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

സംഭവത്തിൽ മരുമകൻ ജോബിൻ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ജോബിന്റെ ഭാര്യ ടിന്റു ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : മനുഷ്യക്കടത്ത്, രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 44 പേര്‍ അറസ്റ്റില്‍, അഞ്ച് താവളങ്ങള്‍ തകര്‍ത്തു

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button