കുടവയർ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. വയറു കുറയ്ക്കാന്‍ പലരും പലതും ചെയ്യുന്നു. എന്നിട്ടും ബെല്ലി വയര്‍ കുറയുന്നില്ല എന്ന പരാതിയാണ്. വയറു കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗം അറിഞ്ഞിരിക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്‌സ് നിങ്ങളുടെ വയറു കുറയ്ക്കാൻ സഹായിക്കും. വിക്സ് വേപ്പോറബ്ബിന് മറ്റ് പല ഗുണങ്ങളുമുണ്ട്.
വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ് വിക്സ്. വിക്സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, ഒരല്‍പം ആല്‍ക്കഹോള്‍ എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇത് വയറ്റിലോ കൊഴുപ്പുള്ള ഭാഗത്തോ പുരട്ടുക. ഇതിനു മുകളിലൂടെ പ്ലാസ്റ്റിക് സാധനങ്ങള്‍ പൊതിയാൻ ഉപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കെട്ടുക. ഇത് അരമണിക്കൂര്‍ നേരം വയ്ക്കാം. കൊഴുപ്പുള്ള എല്ലാ ഭാഗത്തും ഇങ്ങനെ ചെയ്യാം.
ശരീരത്തില്‍ ചതവോ മുറിവോ പറ്റിയാലും ഇത് ഉപയോഗിക്കാം. ഇതും അല്‍പം ഉപ്പും ചേര്‍ത്ത് പുരട്ടുക. ഇത് വേദനയ്ക്ക് ആശ്വാസം നല്‍കും.
Post Your Comments