തിരുവനന്തപുരം: മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കൊടുക്കാത്തതിന്റെ വിരോധത്തിൽ പൂക്കട ഉടമയെ മർദിച്ച് പണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുത്തൻകോട്ട പേരകം സ്വദേശി കാള അനീഷ് എന്ന അനീഷി(33)നെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : അടിവസ്ത്രം മാത്രം ധരിച്ച് എടിഎമ്മിൽ കയറി മെഷീന് തകർത്ത് മോഷണത്തിന് ശ്രമം: പ്രതി പിടിയിൽ
ഇയാൾ കിള്ളിപ്പാലം സ്വദേശി സന്തോഷിന്റെ കടയിൽ എത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ, നൽകാൻ തയാറല്ലെന്നറിയിച്ച സന്തോഷിനെ മർദിച്ചശേഷം പണപ്പെട്ടിയിൽ നിന്നും ഇയാൾ പണം മോഷ്ടിക്കുകയായിരുന്നു.
Read Also : മല്ലു ട്രാവലറിനെതിരെ പോക്സോ കേസും : പരാതി നൽകിയത് ശൈശവ വിവാഹത്തിനിരയായ ആദ്യ ഭാര്യ
ഫോർട്ട് എസ്എച്ച്ഒ രാകേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
Post Your Comments