KottayamNattuvarthaLatest NewsKeralaNews

മ​ദ്യ​ല​ഹ​രി​യി​ൽ ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ത്തു: മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ

കൊ​ണ്ടൂ​ര്‍, പൂ​വ​ത്തോ​ട്, പു​തു​പ്പ​റ​മ്പി​ല്‍ മാ​ത്യു ജോ​സ​ഫി(50)നെയാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: മ​ദ്യ​ല​ഹ​രി​യി​ൽ ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ർ​ത്ത മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. കൊ​ണ്ടൂ​ര്‍, പൂ​വ​ത്തോ​ട്, പു​തു​പ്പ​റ​മ്പി​ല്‍ മാ​ത്യു ജോ​സ​ഫി(50)നെയാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ തുരത്താനുള്ള ‘മാജിക്’

ഏ​ല​പ്പാ​റ​യി​ല്‍ നി​ന്ന് ബ​സി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ജീ​വ​ന​ക്കാ​രോ​ടും യാ​ത്ര​ക്കാ​രോ​ടും അ​സ​ഭ്യം പ​റ​യു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. കൊ​ടി​കു​ത്തി​ക്ക് ടി​ക്ക​റ്റെ​ടു​ത്ത ഇ​യാ​ളു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ ക​ടു​വാ​പ്പാ​റ​യെ​ത്തി​യ​തോ​ടെ ബ​സി​ല്‍ നി​ന്നു ജീ​വ​ന​ക്കാ​ര്‍ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

Read Also : എ​ട്ടു വ​യ​സുകാ​രി​യ്ക്ക് നേരെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം: 63കാ​ര​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വ്

പെ​രു​വ​ന്താ​നം സി​ഐ എ. ​അ​രു​ണ്‍, എ​സ്ഐ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button