തിരുവനന്തപുരം: മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം സ്വദേശി അജയനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാറോട്ടുകോണം ജംഗ്ഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന എഎസ് സൂപ്പർമാർക്കറ്റിലായിരുന്നു സംഭവം. പാറോട്ടുകോണം സ്വദേശി സാൽവിനെയാണ് ഭീഷണിപ്പെടുത്തിയത്. പോക്കറ്റിൽ നിന്നും 1,000 രൂപയോളം തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു.
Read Also: ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ വെളിപ്പെടുത്തുന്നു
Post Your Comments