KannurKeralaNattuvarthaLatest NewsNews

ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കവെ യുവാവ് പിടിയിൽ

ഇ​ട​ത്തി​ല​മ്പ​ലം ഉ​മ്മ​ൻ ചി​റ​യി​ലെ വൈ​ശാ​ഖി​ൽ വി.​പി. വൈ​ശാ​ഖാ​ണ്(28) പി​ടി​യി​ലാ​യ​ത്

ത​ല​ശ്ശേ​രി: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അറസ്റ്റ് ചെയ്തു. ഇ​ട​ത്തി​ല​മ്പ​ലം ഉ​മ്മ​ൻ ചി​റ​യി​ലെ വൈ​ശാ​ഖി​ൽ വി.​പി. വൈ​ശാ​ഖാ​ണ്(28) പി​ടി​യി​ലാ​യ​ത്.

Read Also : ഗാസയില്‍ കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ തന്ത്രമിറക്കി ഇസ്രയേല്‍, ഹമാസ് കേന്ദ്രങ്ങളിലേയ്ക്ക് ഇരച്ചുകയറി ബുള്‍ഡോസര്‍

കൊ​ടു​വ​ള്ളി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 10.85 ഗ്രാം ​വ​രു​ന്ന 18 സ്പാ​സ്മോ പ്രോ​ക്സി​വോ​ൺ പ്ല​സ് ഗു​ളി​ക​ക​ൾ യു​വാ​വി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Read Also : മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം: ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വേ​ദ​ന സം​ഹാ​രി​യാ​യി ന​ൽ​കു​ന്ന ഗു​ളി​ക​യാ​ണി​ത്. മാ​ര​ക ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന് എ​ൻ.​ഡി.​പി.​എ​സ് വ​കു​പ്പി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ ത​ല​ശ്ശേ​രി കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button