KeralaLatest NewsNews

ഇതര മതക്കാരനുമായി പ്രണയം: മകളെ കൊല്ലാൻ ശ്രമിച്ച് അച്ഛൻ

ആലുവ: സ്വന്തം മകളെ കൊല്ലാൻ ശ്രമിച്ച് പിതാവ്. ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ തുടർന്നാണ് പിതാവ് കൊലപാതക ശ്രമം നടത്തിയത്. ആലുവയിലാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. എറണാകുളത്താണ് സംഭവം.

Read Also: ആ​ശു​പ​ത്രി​യിൽ ഡോ​ക്ട​റെ ചീ​ത്ത​വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സപ്പെ​ടു​ത്തു​ക​യും ചെ​യ്തു: മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ

എറണാകുളം സ്വദേശിനിയായ പതിനാലുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also: എക്സ് ഉടന്‍ തന്നെ ഒരു ഡേറ്റിംഗ് ആപ്പായി മാറിയേക്കും, എലോണ്‍ മസ്‌കിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി  ഉപയോക്താക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button