മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലൻസ് പിടിയില്‍. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി മുഹമ്മദ് സമീര്‍ ആണ് അറസ്റ്റിലായത്.
Read Also : കേരളീയം സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്കാരത്തിന്റെ ആഘോഷം: മുഖ്യമന്ത്രി
കൈവശാവകാശരേഖ നല്‍കുന്നതിനായി ഇയാൾ ആയിരം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന്, പരാതിക്കാരന് വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.
Read Also : തൃശ്ശൂരിൽ കനത്ത മഴയില്‍, വ്യാപക നാശം: ഇടിമിന്നലേറ്റ് ഗർഭിണിയായ പശു ചത്തു
തുടര്‍ന്ന്, കൈക്കൂലി പണം വാങ്ങുന്നതിനിടെ വിജിലന്‍സ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments