IdukkiLatest NewsKeralaNattuvarthaNews

ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് അപകടം

കോ​ത​മം​ഗ​ല​ത്തു​നി​ന്ന് ക​രു​ണാ​പു​ര​ത്തേ​ക്ക് ടൈ​ല്‍​സു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്

നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ടി​നു സ​മീ​പം കു​ഴി​ക്ക​ണ്ട​ത്ത് ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : കൈയിൽ അരിവാളും തലയിൽ ചുവപ്പ് കെട്ടുമായി ഛത്തീസ്ഗഡിലെ നെൽ കർഷകർക്കൊപ്പം രാഹുൽ ഗാന്ധി

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ കു​ഴി​ത്തൊ​ളു-​കു​ഴി​ക്ക​ണ്ടം റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ത​മം​ഗ​ല​ത്തു​നി​ന്ന് ക​രു​ണാ​പു​ര​ത്തേ​ക്ക് ടൈ​ല്‍​സു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ലോ​റി തി​ട്ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യും റോ​ഡി​ലേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഈ ​റൂ​ട്ടി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വ​ള​ര്‍​ന്നു​നി​ന്ന കാ​ട് കാ​ഴ്ച മ​റ​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button