KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് 61 ലക്ഷം രൂപയുടെ സ്വർണ്ണം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. 61 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. 995 ഗ്രാം സ്വർണ്ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് സ്വദേശി അബ്ദുൽ റിഷാദിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. റിയാദിൽ നിന്നാണ് ഇയാൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.

Read Also: ‘ഒരാളുടെ പേരിൽ നിന്ന് ജാതി മാറിയാൽ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല, രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ജാതിയിലാണ്’

അതേസമയം, കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സ്വർണ്ണ വേട്ട നടന്നിരുന്നു. അടിവസ്ത്രത്തിലൊളിപ്പിച്ച നിലയിൽ 26 ലക്ഷത്തിന്റെ സ്വർണ്ണമാണ് പിടികൂടിയത്.

Read Also: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button