ബീജിംഗ് : ഇറച്ചി ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ ഇപ്പോൾ പോര്‍ക്ക്, മട്ടൻ എന്നീ വ്യാജേന കൊടുക്കുന്നത് പൂച്ചയാണെന്ന് കണ്ടെത്തൽ. കശാപ്പ് ചെയ്ത് വില്ക്കാനെത്തിച്ച 1000ത്തിലേറെ പൂച്ചകളെ ചൈനീസ് പൊലീസ് രക്ഷിച്ചു.
read also:നിങ്ങളുടെ റെഡ്മി ഫോൺ ഇതാണോ? ഹൈപ്പർഒസ് ലഭിക്കുക ഈ ഹാൻഡ്സെറ്റുകളിൽ മാത്രം! പട്ടിക ഇങ്ങനെ
മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ കിഴക്കൻ നഗരമായ ഷാംഗ്ജിയാഗാംഗില്‍ നിന്നാണ് അനധികൃതമായി കടത്തിയ പൂച്ചകളെ പൊലീസ് മോചിപ്പിച്ചത്. ഇവയെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഏകദേശം 600 ഗ്രാം പൂച്ച മാംസത്തിന് 4.5 യുവാൻ ആണ് ചൈനയിലെ നിരക്കെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു. രക്ഷപ്പെടുത്തിയ പൂച്ചകള്‍ തെരുവില്‍ ജീവിച്ചവയാണോ വളര്‍ത്തുപൂച്ചകളാണോ എന്ന് വ്യക്തമല്ല.
Post Your Comments