Latest NewsIndiaNews

നേവൽ ഗാലൻഡ്രി മ്യൂസിയം: തറക്കല്ലിടൽ നിർവഹിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: നേവൽ ഗാലൻഡ്രി മ്യൂസിയത്തിന്റെ ഭൂമി പൂജയും തറക്കല്ലിടലും നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. ഛത്തീസ്ഗഡിലെ ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമാണ് മ്യൂസിയം നിർമ്മിക്കുന്നത്.

Read Also: ‘ഗഗൻയാൻ ക്രൂ മൊഡ്യൂൾ വിജയകരമായി വീണ്ടെടുത്തു, ശേഖരിച്ച ഡാറ്റ എല്ലാം നല്ലത്’: ഐഎസ്ആർഒ മേധാവി

23 കോടി രൂപയാണ് മ്യൂസിയത്തിന്റെ നിർമ്മാണ ചെലവ്. ഛത്തീസ്ഗഢിൽ ആദിഗംഗ എന്നറിയപ്പെടുന്ന ഗോമതി നദിയുടെ തീരത്ത് നേവൽ ഗാലൻഡ്രി മ്യൂസിയത്തിന് തറക്കല്ലിട്ടത് ചരിത്ര നിമിഷമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ വളരുന്ന വികസനത്തിനും ശക്തിക്കും ഈ മ്യൂസിയം ഒരു പുതിയ മുഖമായി മാറുമെന്നും അദ്ദേഹം അറിയിച്ചു.

ഗോമതി നദിയുടെ തീരത്ത് യോഗി ആദിത്യനാഥ് വൃക്ഷത്തൈകൾ നടുകയും ചെയ്തു. അതേസമയം, ലഖ്നൗ നഗരത്തെ മ്യൂസിയം നിർമ്മിക്കുന്നതിന് തിരഞ്ഞെടുത്തതിൽ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Read Also: നിയമന തട്ടിപ്പ് വിവാദം: ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button