ErnakulamLatest NewsKeralaNattuvarthaNews

ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

മു​ണ്ട​ന്‍വേ​ലി സ്വ​ദേ​ശി അ​ഖി​ല്‍ ഫ്രാ​ന്‍​സി​സ് ആ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: ടൂ​റി​സ്റ്റ് ബ​സി​ടി​ച്ചുണ്ടായ അപകടത്തിൽ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. മു​ണ്ട​ന്‍വേ​ലി സ്വ​ദേ​ശി അ​ഖി​ല്‍ ഫ്രാ​ന്‍​സി​സ് ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഞാൻ വീട്ടിലേക്ക് വരുന്നില്ല’: ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എയർപോർട്ട് ജീവനക്കാരിയുടെ അവസാന സന്ദേശമിങ്ങനെ

കൊ​ച്ചി നേ​വ​ല്‍ബേ​സി​ന​ടു​ത്തു ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പ്രതിദിനം 2 ജിബി ഡാറ്റ! ബഡ്ജറ്റിൽ ഒതുങ്ങുന്ന എയർടെലിന്റെ ഈ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് അറിയൂ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button