Latest NewsKeralaNews

സോളാർ കേസ് പ്രതിയുടെ മകൻ മരിച്ച നിലയിൽ: അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാംവർഷ ബിസിഎ വിദ്യാർത്ഥിയാണ് യദു പരമേശ്വരൻ. 2006 ൽ യദുവിന്റെ അമ്മ രശ്മിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button