Latest NewsIndia

കർണാടകയിൽ 20 എംഎൽഎമാരുമൊത്ത് ട്രിപ്പിനൊരുങ്ങി മന്ത്രി, ഹൈക്കമാൻഡ് ഇടപെട്ട് യാത്ര മുടക്കി: കരുതലോടെ നേതൃത്വം

ബംഗളൂരു: കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കി മന്ത്രിയുടെ ട്രിപ്പ്. പൊതുമരാമത്ത് മന്ത്രിയും കോൺഗ്രസ് തോവുമായ സതീഷ് ജാർക്കിഹോളിയാണ് വിനോദയാത്ര ആസൂത്രണം ചെയ്തത്.

20 എംഎൽഎമാരുമായി മൈസൂരുവിലേക്കാണ് മന്ത്രി യാത്ര ആസൂത്രണം ചെയ്തത്. കർണാടകയുടെ ചുമതലയും മദ്ധ്യപ്രദേശിന്റെ അധിക ചുമതലയും വഹിക്കുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വിവരം അറിഞ്ഞ് മന്ത്രിയുമായി സംസാരിച്ചതിനെത്തുടർന്നാണ് യാത്രാ പദ്ധതി ഉപേക്ഷിച്ചത്.

സമാനമനസ്‌കരായ എം.എൽ.എമാർ ഒരു യാത്രപോകണമെന്ന് പറഞ്ഞുവെന്നും അതിനാലാണ് താൻ അവരെ മൈസൂരുവിലേക്ക് കൊണ്ടുപോകാൻ തയ്യാറായതെന്നും ജാർക്കിഹോളി പറഞ്ഞു

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button