തിരുവനന്തപുരം: ചൈനയിലെ ഷാങ് ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരള താരങ്ങൾക്ക് ക്യാഷ് അവർഡ് അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
Read Also: ബിസിനസ് വിപുലികരണം ലക്ഷ്യമിട്ട് ജിയോ ഫിനാൻഷ്യൽ സർവീസസ്! ഇനി മുതൽ ഭവന, വാഹന വായ്പകളും ലഭ്യമാകും
സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Read Also: 20 ദിവസത്തിനിടെ അഞ്ച് മരണം, എല്ലാം ഒരേ രീതിയിൽ; ദുരൂഹത നീങ്ങിയത് രണ്ട് സ്ത്രീകളുടെ അറസ്റ്റോടെ
Post Your Comments