![](/wp-content/uploads/2023/10/2-youths-arrested-with-ganja-pathanamthitta.jpg)
പത്തനംതിട്ട: വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.
കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സിപിഐഎം പ്രവർത്തകർ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments