കോഴിക്കോട്: യുവതി ഭര്‍ത്താവിന്‍റെ സുഹൃത്തിനൊപ്പം പോയതിന് പിന്നാലെ വീട്ടില്‍ വൻ ആഘോഷം. വടകരയില്‍ ആണ് സംഭവം. ഭാര്യ ഒളിച്ചോടിയതിനു പിന്നാലെ 250 പേര്‍ക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചുമാണ് ഭര്‍ത്താവ് ആഘോഷിച്ചത്.
read also: ലൈംഗിക ബന്ധത്തിന് ശേഷം ഒഴിവാക്കേണ്ട കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
സമീപവാസികളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ചായിരുന്നു ഭർത്താവ് ആഘോഷം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ വീട്ടില്‍ പന്തലിട്ട് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണവും മദ്യവും വിളമ്പിയതായാണ് വിവരം. കരോക്കെ ഗാനമേളയ്ക്കൊപ്പം യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു.
Post Your Comments