Latest NewsKeralaNews

പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ വാതക ചോർച്ച: മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ വാതക ചോർച്ച. എൽപിജിയിൽ ചേർക്കുന്ന മെർക്കാപ്ടെൻ വാതകമാണ് ചോർന്നത്. വാതകം ശ്വസിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read Also: ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപി അറസ്റ്റിലായതോടെ അഴിമതിക്കേസില്‍ അകത്തായത് മൂന്നാമത്തെ ആം ആദ്മി നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button