ThiruvananthapuramLatest NewsKeralaNattuvarthaNews

ഒ​മ്പ​തു വ​യ​സു​കാ​രി​ക്കു നേ​രെ ന​ഗ്‌​ന​താ​പ്ര​ദ​ർ​ശ​നം: വയോധികന് ര​ണ്ട് വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

കൊ​ല്ലോ​ട് കാ​വ​നാ​ട്ടു കോ​ണം മി​നി വി​ലാ​സ​ത്തി​ൽ അ​ർ​ജു​ന​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

കാ​ട്ടാ​ക്ക​ട: ഒ​മ്പ​തു വ​യ​സു​കാ​രി​ക്കു നേ​രെ ന​ഗ്‌​ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ എ​ഴു​പ​ത് വ​യ​സു​കാ​ര​ന് ര​ണ്ട് വ​ർ​ഷം ക​ഠി​ന ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വിധി​ച്ച് കോടതി. കൊ​ല്ലോ​ട് കാ​വ​നാ​ട്ടു കോ​ണം മി​നി വി​ലാ​സ​ത്തി​ൽ അ​ർ​ജു​ന​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എ​സ്.​ര​മേ​ഷ് കു​മാ​ർ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ഡൽഹി മദ്യനയക്കേസ്: ആം ആദ്മിക്ക് വീണ്ടും കുരുക്ക്, സഞ്ജയ് സിംഗ് എംപിയുടെ വീട്ടിൽ ഇഡി റെയ്ഡ്

​പി​ഴ തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ട് മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു.

Read Also : ‘ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്നത് ലക്ഷ്യം’- മൂന്നാം ദിവസവും സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ

2021 ഒ​ക്ടോ​ബ​ർ 13-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button