അടിമാലി: നേര്യമംഗലം വനത്തിൽ തേനെടുക്കാൻ പോയ യുവാവ് മരത്തിൽനിന്നു വീണ് മരിച്ചു. കുളമാംകുഴി കുടിയിൽ കുഞ്ഞന്റെ മകൻ സുരേഷ് (42) ആണ് മരിച്ചത്.
Read Also : സ്പീക്കർ വിളക്ക് കൊളുത്തവേ ഗണപതി മിത്തല്ല എന്ന് പറഞ്ഞു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
ഇന്നലെ രാവിലെ 10-ന് ആണ് സംഭവം. നേര്യമംഗലം വനത്തിൽ തേനെടുക്കാൻ മരത്തിൽ കയറിയപ്പോൾ കൈ തെന്നി വീഴുകയായിരുന്നു. ഉടൻ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഇന്ത്യൻ വാഹന വിപണിയിൽ വിയറ്റ്നാം നിക്ഷേപം എത്തുന്നു, ഇലക്ട്രിക് വാഹന മേഖലയിൽ ഇനി മത്സരം മുറുകും
മൃതദേഹം കോതമംഗലം താലൂക്കാശുപത്രിയിൽ ഇന്ന് പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾ കൈമാറും. ഭാര്യ. ജമീല. മക്കൾ: കൃഷ്ണൻ, വേണി.
Post Your Comments