ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കുന്ന ബ്രാൻഡാണ് ഇൻഫിനിക്സ്. അതിനാൽ, ഇൻഫിനിക്സ് ആരാധകർ ഒട്ടനവധിയാണ്. അടുത്തിടെ കമ്പനി പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് ഇൻഫിനിക്സ് ഹോട്ട് 20 5ജി. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.
വിപുലമായ ഗെയിമിംഗ് ഫീച്ചറുകളാണ് ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷത. കുറഞ്ഞ വിലയിൽ ഗെയിമിംഗ് സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് ഇൻഫിനിക്സ് ജിടി 10 പ്രോ. 6.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2460 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 810 ചിപ്സൈറ്റിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയാണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഇൻഫിനിക്സ് ഹോട്ട് 20-യുടെ ഇന്ത്യൻ വിപണി വില 12,999 രൂപയാണ്.
Also Read: മോട്ടോ ഇ13 ആരാധകർക്ക് സന്തോഷവാർത്ത! പുതുപുത്തൻ കളർ വേരിയന്റ് ഇതാ എത്തി
Post Your Comments