ന്യൂഡല്‍ഹി: വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം. ഡല്‍ഹി മുഖര്‍ജി നഗറിലെ വനിതാ ഹോസ്റ്റലിലാണ് അപകടം. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.
12 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Post Your Comments