KeralaLatest NewsNews

ആലപ്പുഴയിൽ വീട്ടമ്മയെ വീടിനു പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളത്താണ് സംഭവം. മാരാരിക്കുളം വടക്ക് ദേവസ്വംതയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55)യാണ് മരിച്ചത്.

വീടിനു പുറത്താണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നു പ്രാഥമിക നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button