IdukkiKeralaNattuvarthaLatest NewsNews

നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ മാ​ർ​ക്ക​റ്റി​ൽ ​നി​ന്നു ഇ​റ​ങ്ങി​വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് അപകടം. വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

Read Also : താൽക്കാലിക ജീവനക്കാരുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിന്‍വലിക്കല്‍: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

പ​ല​ച​ര​ക്ക് സാ​ധ​ന​വു​മാ​യി വ​ന്ന ലോ​റി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ സാ​ധ​നം ഇ​റ​ക്കി​യ ശേ​ഷം താ​ഴ​ത്തെ മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന വ​ഴി​യാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ത്.

Read Also : അപകടത്തിൽപ്പെട്ട സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ ടിക്കറ്റ് എടുത്തു, കേരള സർക്കാരിന് നന്ദി പറഞ്ഞ് പാണ്ഡ്യരാജും കൂട്ടരും

തു​ട​ർ​ന്ന്, കൊ​ച്ചി​ൻ ബേ​ക്ക​റി​ക്കു സ​മീ​പ​മു​ള്ള ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേറ്റിട്ടി​ല്ല. എ​ന്നാ​ൽ, ഏ​റെ​നേ​രം ഇ​വി​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button