ErnakulamLatest NewsKeralaNattuvarthaNews

ക​ട​യി​ല്‍​ നി​ന്നു വ​സ്ത്ര​ങ്ങ​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം: യു​വാ​ക്ക​ള്‍ അറസ്റ്റിൽ

ഫോ​ര്‍​ട്ടു കൊ​ച്ചി സ്വ​ദേ​ശി അ​ല്‍​താ​ഫ് (25), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി അ​ഷ്‌​ക​ര്‍ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ക​ട​യി​ല്‍​ നി​ന്നു വ​സ്ത്ര​ങ്ങ​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ള്‍ പൊലീസ് പിടിയിൽ. ഫോ​ര്‍​ട്ടു കൊ​ച്ചി സ്വ​ദേ​ശി അ​ല്‍​താ​ഫ് (25), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി അ​ഷ്‌​ക​ര്‍ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പരാക്രമം: വീട്ടുകാര്‍ക്ക് നേരെ കത്തി വീശി, ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.50-ഓ​ടെ എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ സെ​ന്‍റ​ര്‍ സ്‌​ക്വ​യ​ര്‍ മാ​ളി​ലാ​യി​രു​ന്നു സം​ഭ​വം. മാ​ളി​ലെ റി​ല​യ​ന്‍​സ് സെ​ന്‍​ട്രോ എ​ന്ന ക​ട​യി​ല്‍ നി​ന്നു 13,095 രൂ​പ വി​ല വ​രു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

Read Also : ഈ രാജ്യം തന്നെ സ്ത്രീയാണെന്നോർമ്മിപ്പിക്കാൻ 75 വർഷങ്ങൾക്കിപ്പുറത്ത് ‘ആണൊരുത്തൻ’ വരേണ്ടി വന്നു’-ആര്യാലാൽ

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തോ​ടെ സെ​ന്‍​ട്ര​ല്‍ പൊലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button