AlappuzhaKeralaNattuvarthaLatest NewsNews

വ​ഴി​ത്ത​ർ​ക്കം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ​യും കു​ടും​ബ​ത്തെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു: മധ്യവയസ്കൻ പിടിയിൽ

മാ​രാ​രി​ക്കു​ളം വ​ട​ക്ക് 14-ാം വാ​ർ​ഡി​ൽ ചാ​രാ​ങ്കാ​ട്ട് ആ​ന്റ​ണി തോ​മ​സി​നെ(56)യാണ് അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം ​വാ​ർ​ഡ് ജ​ന​ക്ഷേ​മം തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ റോ​യി പീ​റ്റ​ർ (45), ഭാ​ര്യ ലി​ജി​മോ​ൾ (44) (റോ​സി), മ​ക​ൻ ആ​ഷ്ബി​ൻ (17) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്

ചേ​ർ​ത്ത​ല: വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ​യും കു​ടും​ബ​ത്തെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച മധ്യവയസ്കൻ പിടിയിൽ. മാ​രാ​രി​ക്കു​ളം വ​ട​ക്ക് 14-ാം വാ​ർ​ഡി​ൽ ചാ​രാ​ങ്കാ​ട്ട് ആ​ന്റ​ണി തോ​മ​സി​നെ(56)യാണ് അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം ​വാ​ർ​ഡ് ജ​ന​ക്ഷേ​മം തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ റോ​യി പീ​റ്റ​ർ (45), ഭാ​ര്യ ലി​ജി​മോ​ൾ (44) (റോ​സി), മ​ക​ൻ ആ​ഷ്ബി​ൻ (17) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

Read Also : ബാ​റ്റ​റി കാ​ണാ​താ​യ​തി​ന് പ​രാ​തി ന​ൽ​കി, വി​രോ​ധ​ത്തി​ൽ യു​വാ​വി​ന് നേരെ ആ​ക്ര​മണം: മു​ഖ്യ​പ്ര​തി പിടിയിൽ

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന്‍റണിയുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ ന​ട​വ​ഴി സം​ബ​ന്ധ​മാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. റോ​യി പീ​റ്റ​റി​ന്റെ ത​ല​ക്കും മ​ക​ന്റെ ഇ​ട​ത്തെ കൈ​ക്കു​മാ​ണ് വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ലി​ജി​മോ​ൾ​ക്കും മ​ർ​ദ​നം ഏ​റ്റി​ട്ടു​ണ്ട്.

മൂ​ന്നു​പേ​രെ​യും ചേ​ർ​ത്ത​ല താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button