തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അടിത്തറ പാകിയത് കോൺഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് സംരക്ഷിക്കേണ്ടത് മറ്റാരേക്കാൾ കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ജനാധിപത്യം സംരക്ഷിക്കാൻ അധികാരത്തിൽനിന്ന് ബിജെപിയെ അകറ്റി നിർത്തേണ്ടത് അനിവാര്യം: സീതാറം യെച്ചൂരി
വർഗീയതയെ ഈ മണ്ണിൽ നിന്ന് തുടച്ചു നീക്കും. ബിജെപിയുടെയും ആർഎസ്എസിന്റെയും വിഭജന രാഷ്ട്രീയം 2024 ൽ അവസാനിപ്പിക്കും. ഹൈദരാബാദിൽ ചേർന്ന കോൺഗ്രസ് വിശാല പ്രവർത്തക സമിതിയിൽ ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുള്ള സമഗ്രമായ ചർച്ചകളാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments