Latest NewsKeralaNews

ആനക്കൊമ്പ് വേട്ട: രണ്ടു പേർ പിടിയിൽ

ഇടുക്കി: ആനക്കൊമ്പ് വേട്ട നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ഇടുക്കി പരുന്തും പാറയിലാണ് സംഭവം. വിതുര സ്വദേശി ശ്രീജിത്ത്, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: വൺപ്ലസ് ആരാധകർക്ക് ധമാക്ക ഓഫർ! ഈ ഹാൻഡ്സെറ്റ് വാങ്ങിയാൽ ഇയർബഡ് സൗജന്യമായി നേടാം

പ്രതികളിൽ നിന്നും രണ്ട് ആനക്കൊമ്പുകളും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: നിരവധി തവണ ഗര്‍ഭിണിയാക്കി, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചു: ഷിയാസിനെതിരെ യുവതി നല്‍കിയ പരാതി പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button