നീണ്ടു ഇടതൂർന്ന മുടികൾ ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. അങ്ങനെ മുടി വളരാൻ ആഗ്രഹിക്കുന്നവർക്ക് ചില സൂത്രവിദ്യകൾ അറിയാം.
എല്ലാമാസവും മുടിയുടെ അറ്റം വെട്ടുന്നത് വളരെ നല്ലതാണ്. നാലോ എട്ടോ ആഴ്ച കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടിയൊതുക്കുമ്പോൾ മുടിയുടെ അറ്റം രണ്ടായി പിളരുകയും അതുവഴി മുടിക്ക് കേടുപാടുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
read also: അഴിമതിക്കേസ്; ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, ജയിലിലേക്ക്; 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ
ഒരാഴ്ചയിടവിട്ട് ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുന്നു. മുട്ടയുടെ മഞ്ഞക്കരു മുടിയില്‍ പുരട്ടുന്നത് മുടിയ്ക്ക് ഉള്ള് കൂട്ടാനും ആരോഗ്യമുള്ളതാക്കാനും സഹായിക്കും. ഉറങ്ങുന്നതിനു മുമ്പ് 50 തവണയെങ്കിലും മുടി ചീകുന്നത് മുടിവേരുകള്‍ക്ക് ശക്തിയേകാനും മുടികൊഴിച്ചില്‍ തടയാനും സഹായിക്കും
Post Your Comments