കുണ്ടറ: പേരയം പഞ്ചായത്തിന്റെയും കല്ലട പഞ്ചായത്തിന്റെയും അതിര്‍ത്തി ഭാഗമായ ഓണമ്പലം കനാലിനോട് ചേര്‍ന്ന് കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.
അതേസമയം, മാലിന്യം തള്ളാനെത്തുന്നവർ ആയുധങ്ങളുമായെത്തുന്നതിനാല് ഇവരെ നേരിടാന്‍ പ്രയാസമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Post Your Comments