KozhikodeLatest NewsKeralaNattuvarthaNews

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരംവീണ് അപകടം

ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരംവീണു. ​ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Read Also : വാഹന ഇൻഷുറൻസുകൾ ഇനി വേഗത്തിൽ ക്ലെയിം ചെയ്യാം, പുതിയ ഫീച്ചറുമായി ഐസിഐസിഐ ലൊംബാർഡ്

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ ചിന്താവളപ്പ് ഭാഗത്തെ മരമാണ് റോഡിലേക്ക് മറിഞ്ഞുവീണത്. ബാങ്കിനു വേണ്ടി വാടകക്ക് ഓടുന്ന ഇന്നോവ കാറിനു മുകളിലേക്കാണ് മരം വീണത്. വാഹനത്തിന് സാരമായ കേടുപാടുകൾ പറ്റിയെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

Read Also : പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റും: അനുമതി ലഭിച്ചതായി മന്ത്രിമാർ

ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഫയർ യൂണിറ്റാണ് മരം മുറിച്ചുനീക്കിയത്. കുറേ നേരം നഗരത്തിൽ ഗതാഗത തടസം നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button