മലപ്പുറം: കാറിനടിയിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ചൊവാഴ്ച ഉച്ചക്ക് ഒരു മണിയോടെ മലപ്പുറം മുണ്ടുപറമ്പ് ജംഗ്ഷനിലാണ് സംഭവം.
Read Also : ചെറുകിട സമ്പാദ്യ പദ്ധതിയിൽ അംഗമാണോ? ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിച്ചേക്കാം
ട്രാഫിക് ബ്ലോക്കിനിടെ കാറിന്‍റെ അടിയിലേക്ക് ഓടിയൊളിച്ച പൂച്ച കുട്ടിയെയാണ് അഗ്നിരക്ഷ സേന രക്ഷിച്ചത്. കാർ ഡ്രൈവരുടെ നിർദേശ പ്രകാരം ആണ് അഗ്നിരക്ഷ സേനയെത്തിയത്.
Post Your Comments