പൂനെ: ആര്‍എസ്എസ് അഖിലേന്ത്യാ വാര്‍ഷിക ഏകോപന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുക്കും. സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ പൂനെയിലെ സര്‍ പരശുറാംബാവു കോളേജിലാണ് സമ്മേളനം നടക്കുന്നത്. ആര്‍എസ്എസിന്റെ നാൽപ്പതോളം സംഘടനകളുടെ 250ലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
Leave a Comment