
കൊല്ലം: പെട്രോള്‍ പമ്പില്‍ മദ്യപസംഘം പരസ്പരം ഏറ്റുമുട്ടി. ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. കൊല്ലം ചിതറിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments