Latest NewsKeralaNews

ഇന്ത്യയുടെ ശാസ്ത്രപുരോഗതിയിൽ അഭിമാനിക്കുന്നു: ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ അറിയിച്ച് ഹരീഷ് പേരടി

കൊച്ചി: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ നേർന്ന് നടൻ ഹരീഷ് പേരടി. ഇന്ത്യയുടെ ശാസ്ത്രപുരോഗതിയിൽ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: മിനിസ്റ്ററാണെങ്കിലും സ്പീക്കര്‍ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്: ജയസൂര്യ

ഇന്ത്യയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംഘിയാക്കാൻ മറക്കല്ലേയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ചന്ദ്രനിൽ തൊടാൻ പോകുന്ന ചന്ദ്രയാൻ-3 എന്ന എന്റെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിൽ ഞാൻ അഭിമാനം കൊള്ളുന്നു..പ്രാർഥനകളോടെ…(എന്നെ സംഘിയാക്കാൻ മറക്കാതിരിക്കുക)..ജയ് ഇന്ത്യാ..

Read Also: ഐശ്വര്യ റായ്‌യുടേത് പോലെ തിളക്കമുള്ള കണ്ണുകള്‍ക്ക് ദിവസവും മീൻ!! മന്ത്രിയുടെ വാക്കുകൾ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button