KottayamLatest NewsKeralaNattuvarthaNews

ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍‍

കു​റി​ച്ചി, മൂ​ന്നാം വാ​ര്‍​ഡി​ല്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ ഭാ​ര്യ ഭാ​നു​മ​തി(95)യെ ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്

ചി​ങ്ങ​വ​നം: ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റി​ച്ചി, മൂ​ന്നാം വാ​ര്‍​ഡി​ല്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ ഭാ​ര്യ ഭാ​നു​മ​തി(95)യെ ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്.

Read Also : വ്യാജ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ അറസ്റ്റില്‍

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ടു​ത്തു താ​മ​സി​ക്കു​ന്ന മ​ക​ളു​ടെ മ​ക​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ വി​വ​ര​മ​റി​യു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാണ് ക​രു​തു​ന്നത്.

Read Also : വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ ദേഷ്യത്തിൽ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി 45കാരന്‍ ആത്മഹത്യ ചെയ്തു

ചി​ങ്ങ​വ​നം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ​റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ത്തു. സം​സ്‌​കാ​രം വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ത്തി. മ​ക്ക​ള്‍: കൗ​സ​ല്ല്യ, പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ന്‍, പ​രേ​ത​യാ​യ കാ​ഞ്ച​ന, പ​രേ​ത​യാ​യ വ​ത്സ​മ്മ, പെ​ണ്ണ​മ്മ. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ഗോ​പി, രാ​ജ​മ്മ, ചാ​ണ്ടി, രാ​ജ​ന്‍, പ​രേ​ത​നാ​യ ത​മ്പി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button