
പ്രഭാത ഭക്ഷണത്തിന് മനുഷ്യന്റെ ആകെ ആരോഗ്യത്തില്‍ പ്രധാന പങ്കുണ്ട്. പല കാരണങ്ങള്‍ കൊണ്ട് പ്രഭാത ഭക്ഷണം ഒഴിവാക്കേണ്ടി വരുന്നവരോ വേണ്ടെന്നു വെക്കുന്നവരോ ആണ് നമ്മളില്‍ പലരും. എന്നാല്‍, ഇതുമൂലം വരുത്തി വെക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പലരും ബോധവാന്മാരല്ല. യഥാര്‍ത്ഥത്തില്‍ ഇന്ന് പലരും നേരിടുന്ന മാനസിക, ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വരെ കാരണം പതിവായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതായിരിക്കാം.
Read Also: കാറപകടത്തില്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തി: യുവതിക്ക് ജീവപര്യന്തം തടവ്
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്, എന്തുകൊണ്ട്?
ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി നിങ്ങളുടെ ദിവസം ആരംഭിക്കരുത്. തടി കുറയ്ക്കാന്‍ പലരും ചെയ്യുന്ന പ്രധാന കാര്യമാണ് ഭക്ഷണം കുറയ്ക്കുക എന്നത്. പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. എന്നാല്‍, ഇങ്ങനെ ചെയ്യുന്നതു കൊണ്ട് തടി കുറയില്ലെന്ന് മാത്രമല്ല, പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും.
Post Your Comments