ThrissurLatest NewsKeralaNattuvarthaNews

ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ബാ​ലി​ക​ക്ക് നേ​രെ​ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​ക്ക് 20 വ​ര്‍ഷം ക​ഠി​ന ത​ട​വും പിഴയും

പീ​ച്ചി വ​ട​ക്കും​പാ​ടം സ്വ​ദേ​ശി അ​യ്യ​പ്പ​നെ(കു​ട്ടി അ​യ്യ​പ്പ​ൻ) ആ​ണ് കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 20 വ​ര്‍ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പീ​ച്ചി വ​ട​ക്കും​പാ​ടം സ്വ​ദേ​ശി അ​യ്യ​പ്പ​നെ(കു​ട്ടി അ​യ്യ​പ്പ​ൻ) ആ​ണ് കോടതി ശിക്ഷിച്ചത്. തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എം. ര​തീ​ഷ് കു​മാ​ർ ആ​ണ് ശി​ക്ഷ വിധിച്ച​ത്.

പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്ന് മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മ​പ്ര​കാ​രം അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും വി​ധി​യി​ല്‍ പ​രാ​മ​ര്‍ശ​മു​ണ്ട്.

Read Also : നാ​ലു വ​യ​സ്സു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തി: പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ

2020-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ബാ​ലി​ക​ക്ക് നേ​രെ​യാ​ണ് കു​റ്റ​കൃ​ത്യം ഉ​ണ്ടാ​യ​ത്. പീ​ച്ചി ഇ​ൻ​സ്പെ​ക്ട​റാ​യ എ​സ്. ഷു​ക്കൂ​ർ ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഫാ​സ്റ്റ് ട്രാ​ക് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ് കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button