
തിരുവനന്തപുരം: യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ്(42) ആണ് മരിച്ചത്.
Read Also : മണിക്കൂറുകൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഈ രോഗങ്ങളെ ശ്രദ്ധിക്കണം, പരിഹാരങ്ങൾ ഇതാ..
നെടുമങ്ങാട് ആണ് സംഭവം. വീട്ടില്‍ വച്ചാണ് ഇയാൾ കഴുത്ത് മുറിച്ചത്. തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments