
ചെർപ്പുളശ്ശേരി: ഭാര്യയുടെ ജോലിസ്ഥലത്തെത്തി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുളയങ്കാവ് തെക്കേത്തറ വീട്ടിൽ ശിവദാസനെ(42)യാണ് അറസ്റ്റ് ചെയ്തത്. ചെർപ്പുളശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഭാര്യക്കും മകൾക്കുമെതിരെ ഗാർഹിക പീഡനം നടത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
Read Also : അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക: ചെങ്കോട്ടയിലെ പ്രസംഗത്തെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
കോടതി ഉത്തരവ് ലംഘിച്ച് ഗാർഹിക പീഡനം തുടർന്നതിനാലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments