AlappuzhaLatest NewsKeralaNattuvarthaNews

മ​ദ്യ​പി​ക്കാൻ പ​ണം ന​ല്‍​കിയില്ല, അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ വീടുകയറി ആ​ക്ര​മി​ച്ചു: ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍

മു​റി​വേ​ലി​ച്ചി​റ​വീ​ട്ടി​ല്‍ ദി​നേ​ശ​ന്‍ (42), നി​സാം​കു​ഞ്ഞ് (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ചേ​ര്‍​ത്ത​ല: മ​ദ്യ​പി​ക്കു​ന്ന​തി​നു പ​ണം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ വീ​ട്ടി​ല്‍​ക​യ​റി അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടുപേ​ർ പൊലീസ് പി​ടി​യി​ൽ. മു​റി​വേ​ലി​ച്ചി​റ​വീ​ട്ടി​ല്‍ ദി​നേ​ശ​ന്‍ (42), നി​സാം​കു​ഞ്ഞ് (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഇതാരാ എന്ന് മകൻ ചോദിച്ചപ്പോഴാണ് കുടുംബത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്: നടൻ പറയുന്നു

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു ഇ​വ​ര്‍ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി അ​ക്ര​മി​ച്ച​ത്. ഒ​റ്റ​പ്പു​ന്ന​ക്കു സ​മീ​പം വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍​ക്കു നേ​രെ​യാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ക്ര​മണം നടന്നത്.

Read Also : ഹവായ് കാട്ടുതീ, മരണ സംഖ്യ ഉയരുന്നു: യുഎസില്‍ 100 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തീപിടിത്തം

അ​ക്ര​മ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button