ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്രതിയായ യുവാവ് ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അറസ്റ്റിൽ

ജ​ഗ​തി സ്വ​ദേ​ശി ക്വ​ട്ടേ​ഷ​ൻ അ​പ്പു എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​ന​ന്ദ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട യുവാവ് ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അറസ്റ്റിൽ. ജ​ഗ​തി സ്വ​ദേ​ശി ക്വ​ട്ടേ​ഷ​ൻ അ​പ്പു എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​ന​ന്ദ് (31) ആ​ണ് പി​ടി​യി​ലാ​യ​ത്. മ്യൂ​സി​യം പൊലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : സർക്കാർ പദ്ധതി പ്രകാരം സൗജന്യമായി ഫോൺ നൽകാമെന്ന് പറഞ്ഞ് കൗമാരക്കാരിയെ പീഡിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥൻ ഒളിവിൽ

പ്ര​തി​ക്കെ​തി​രേ പൂ​ജ​പ്പു​ര, മ​ല​യി​ൻ​കീ​ഴ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. അ​ടു​ത്ത​കാ​ല​ത്ത് ജ​യി​ൽ അ​നു​ഭ​വി​ച്ചു പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടു​കൂ​ടി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ഗു​ണ്ടാ നി​യ​മം പ്ര​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Read Also : സർക്കാർ പദ്ധതി പ്രകാരം സൗജന്യമായി ഫോൺ നൽകാമെന്ന് പറഞ്ഞ് കൗമാരക്കാരിയെ പീഡിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥൻ ഒളിവിൽ

മ്യൂ​സി​യം സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button