ThiruvananthapuramNattuvarthaLatest NewsKeralaNews

സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍ സ്‌​കൂ​ള്‍ വാ​നി​ടി​ച്ച് അപകടം​: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു

പാ​പ്പ​നം​കോ​ട് മ​ണി​യ​ങ്ക​ര​തോ​പ്പി​ല്‍ മു​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ന്‍ കെ. ​ശി​വ​ദാ​സ​ന്‍ (72) ആ​ണ് മ​രി​ച്ച​ത്

നേ​മം: സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍ സ്വ​കാ​ര്യ സ്‌​കൂ​ള്‍ വാ​നി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. പാ​പ്പ​നം​കോ​ട് മ​ണി​യ​ങ്ക​ര​തോ​പ്പി​ല്‍ മു​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ന്‍ കെ. ​ശി​വ​ദാ​സ​ന്‍ (72) ആ​ണ് മ​രി​ച്ച​ത്.

Read Also : ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ പെ​പ്പ​ർ സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യുവാവ് പിടിയിൽ

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാണ് അപകടം നടന്നത്. സു​ഹൃ​ത്തി​ന്‍റെ സ്‌​കൂ​ട്ട​റി​ന് പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ന​രു​വാ​മൂ​ട് മു​ക്കു​ന​ട വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രണം സംഭവിച്ചത്.

Read Also : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മത്തിന് ശ്രമം: ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1 ന് ​ശാ​ന്തി​ക​വാ​ട​ത്തി​ല്‍ നടന്നു. ഭാ​ര്യ : പ​രേ​ത​യാ​യ ബാ​വ​മ്മ. മ​ക​ള്‍‌: പാ​ര്‍​വ​തി ദാ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button