PalakkadNattuvarthaLatest NewsKeralaNews

റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി

പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​റി​വു​ക​ൾ കണ്ടെത്തിയിട്ടുണ്ട്

പാ​ല​ക്കാ​ട്: റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഒ​ന്ന​ര ദി​വ​സം പ​ഴ​ക്ക​മു​ള്ള ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഉ​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

Read Also : ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ട അലങ്കരിക്കില്ല, അതീവ സുരക്ഷാവലയത്തില്‍ ചെങ്കോട്ട

കി​ഴ​ക്ക​ഞ്ചേ​രി ഓ​ട​ത്തോ​ട് ആണ് സംഭവം. പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​റി​വു​ക​ൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പു​ലി​യു​ടെ മ​ര​ണ​കാ​ര​ണം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മാത്രമേ വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also : ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരം ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button