KottayamLatest NewsKeralaNattuvarthaNews

ഗ്യാ​സ് സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന വീട്ടമ്മ മ​രി​ച്ചു

ബി​സ്മി​ല്ലാ മ​ൻ​സി​ൽ ജ​മീ​ല (68) ആണ് മ​രി​ച്ചത്

വെ​ള്ളൂ​ർ: അ​ടു​ക്ക​ള​യി​ൽ ഗ്യാ​സ് സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന വീട്ടമ്മ മ​രി​ച്ചു. ബി​സ്മി​ല്ലാ മ​ൻ​സി​ൽ ജ​മീ​ല (68) ആണ് മ​രി​ച്ചത്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : വോയിസ് ചാറ്റിൽ പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ

ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​വി​ലെയാണ് അപകടം നടന്നത്. ച​ന്ദി​രൂ​ർ പു​ളി​യ്ക്ക​പ്പ​റമ്പിൽ കു​ടും​ബാം​ഗ​മാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം 12.30-ന് ​വെ​രൂ​ർ ജു​മാ​മ​സ്ജി​ദി​ൽ നടക്കും.

ഭ​ർ​ത്താ​വ് ഷം​സു​ദി​ൻ. മ​ക്ക​ൾ: ഷൈ​ജു, സ​നു​ജ. മ​രു​മ​ക്ക​ൾ: അ​സ്ക്ക​ർ, സ​മ​ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button